---
title: "മുണ്ടക്കുറ്റിയിൽ നിന്ന് തേക്കു മരങ്ങൾ മുറിച്ചുകടത്തിയ കേസ്; റിമാൻഡിലായിരുന്ന അഞ്ച് പ്രതികൾക്ക് ജാമ്യം "
english_title: "Maruthonkara Mundakkutty Teak Wood Smuggling Case Five Accused Bail Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381468/maruthonkara-mundakkutty-teak-smuggling-case-five-accused-bail-kuttiady"
published_at: "2026-09-07T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e57462c30f_maruthonkara-mundakkutty-teak-smuggling-case-five-accused-bail-kuttiady.jpg"
keywords: ["Mundakkutty Teak Case", "Maruthonkara News", "Kuttiady Court Bail", "Irrigation Department Land"]
---

# മുണ്ടക്കുറ്റിയിൽ നിന്ന് തേക്കു മരങ്ങൾ മുറിച്ചുകടത്തിയ കേസ്; റിമാൻഡിലായിരുന്ന അഞ്ച് പ്രതികൾക്ക് ജാമ്യം 

> **Lead Summary:** **കുറ്റ്യാടി: **മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ നിന്ന് തേക്കു മരങ്ങൾ മുറിച്ചുകടത്തിയ അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽനിന്നാണ് പ്രതികൾ തേക്കു മരങ്ങൾ മുറിച്ചുകടത്തിയത്

## Article Content

**കുറ്റ്യാടി: **മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ നിന്ന് തേക്കു മരങ്ങൾ മുറിച്ചുകടത്തിയ അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽനിന്നാണ് പ്രതികൾ തേക്കു മരങ്ങൾ മുറിച്ചുകടത്തിയത്

ബാബു, ദിനേശൻ, വിപീഷ്, ബിജീഷ്, അനീഷ് തുടങ്ങിയവരാണ് ജയിൽമോചിതരായത്. റിമാൻഡിലായിരുന്ന ജെ.സി.ബി. ഡ്രൈവറും തമിഴ്നാട് സ്വദേശിയായ ദിനേശന് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

English Summary:

Court grants bail to five accused remanded in teak wood smuggling case at Mundakkutty in Maruthonkara panchayat, Kuttiady. Accused had cut and smuggled teak trees from land under Irrigation Department. Those released are Babu, Dineshan, Vipeesh, Bijeesh, Aneesh. JCB driver and Tamil Nadu native Dinesh who was also in remand had earlier got bail.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381468/maruthonkara-mundakkutty-teak-smuggling-case-five-accused-bail-kuttiady)