---
title: "മരുതോങ്കര സ്വദേശിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Man Found Dead In Lodge At Kuttiady Police Investigation Underway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/380212/man-found-dead-lodge-kuttiady-maruthonkara-new"
published_at: "2026-08-28T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a913fbbc2b16_man-found-dead-lodge-kuttiady-maruthonkara.jpg"
keywords: ["Lodge Death", "Maruthonkara", "Kerala Police"]
---

# മരുതോങ്കര സ്വദേശിയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര മാവുള്ള പറമ്പത്ത് വീട്ടിൽ അനീൽ കുമാറാണ് മരിച്ചത്. മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

## Article Content

കുറ്റ്യാടി: കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര മാവുള്ള പറമ്പത്ത് വീട്ടിൽ അനീൽ കുമാറാണ് മരിച്ചത്. മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ലോഡ്ജിൽ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അനിൽ. മരണത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ ലോഡ്ജ് മുറിയിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മാനസിക വിഷമം അനുഭവിക്കുന്നവർ സഹായത്തിനായി വിളിക്കുക - ടെലി മനസ് 14416, ഡിസ 1056

English Summary:

A man was found dead in a lodge on Kuttiady Wayanad Road. Deceased identified as Aneel Kumar (40) from Mavulla Parambath House, Maruthonkara. Body kept at Kuttiady Govt Taluk Hospital. Police started investigation.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/380212/man-found-dead-lodge-kuttiady-maruthonkara-new)