---
title: "ജനങ്ങളെ 'ഇരുട്ടിലാക്കി' യു.ഡി.എഫ് സർക്കാർ; മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധവുമായി സി.പി.ഐ (എം)"
english_title: "Thottilpalam CPI M Candlelight Protest Against UDF Government Policies"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375936/thottilpalam-cpi-m-candlelight-protest-udf-government "
published_at: "2026-08-01T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d9a5d9d0d4_thottilpalam-cpi-m-candlelight-protest-udf-government_.jpg"
keywords: ["Thottilpalam", "CPI M", "Protest", "UDF Government", "Kerala Politics"]
---

# ജനങ്ങളെ 'ഇരുട്ടിലാക്കി' യു.ഡി.എഫ് സർക്കാർ; മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധവുമായി സി.പി.ഐ (എം)

> **Lead Summary:** തൊട്ടിൽപ്പാലം: **[**നാടിനെ ഇരുട്ടിലേക്ക് തള്ളിവിടുന്ന യു.ഡി.എഫ്. സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.ഐ (എം) ചാത്തൻകോട്ടുനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

തൊട്ടിൽപ്പാലം: **[**നാടിനെ ഇരുട്ടിലേക്ക് തള്ളിവിടുന്ന യു.ഡി.എഫ്. സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.ഐ (എം) ചാത്തൻകോട്ടുനട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.കെ. രാജൻ, പടയൻ അശോകൻ, പി.പി. ചന്ദ്രൻ, എൻ.പി. ശശി, വി.കെ. രജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375936/thottilpalam-cpi-m-candlelight-protest-udf-government )