---
title: "മീത്തൽ വയലിലെ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kunjami Hajjumma of Meethal Vayal, Kakkattil Passes Away at 85"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374416/kunjami-hajjumma-kakkattil-obituary"
published_at: "2026-07-24T19:28:00+05:30"
category: "Obituary"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6a63703240684_kunjami-hajjumma-kakkattil-obituary.jpg"
keywords: ["Latest News", "Obituary", "Kakkattil"]
---

# മീത്തൽ വയലിലെ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ തലപ്പൊയിൽ മുസ്സ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ തലപ്പൊയിൽ മുസ്സ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: പാത്തു, കുഞ്ഞയിഷ, പര്യയി, ആമത്, അന്ത്രു, സഫിയ, സാഹിറ, ഹമീദ്.

മരുമക്കൾ: അമ്മത് ഹാജി തോട്ടുകര, ഇസ്മാഇൽ വാണിമേൽ, കബീർ കായക്കൊടി, മാമി തായത്തുണ്ടി മണ്ടോക്കണ്ടി, റാബ്യ ആയഞ്ചേരി, മുനീറ നരി കൂട്ടും ചാൽ, ഫരീദ ചാലപ്പുറം, പരേതനായ എംടി കുഞ്ഞമത് കായക്കൊടി.

സഹോദരി: പാത്തു പുഴക്കൽ വീട്ടിൽ വാണിമേൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374416/kunjami-hajjumma-kakkattil-obituary)