നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ മാതൃകയായി

നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ മാതൃകയായി
May 24, 2026 01:57 PM | By Anusree vc
#Latest News #Student Returns Lost Gold Chain #Kuttiadi

കുറ്റ്യാടി: (kuttiadi.truevisionnews.com) കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി. വടയം മള്ഹറുൽ ഉലൂം മദ്രസ എട്ടാം ക്ലാസ് വിദ്യാർത്ഥി റാഫിലാണ് നാടിനൊന്നാകെ അഭിമാനമായി മാറിയത്.

വടയം സ്വദേശികളായ നജീബ് സുഹറ ദമ്പതികളുടെ ഗൃഹപ്രവേശ ചടങ്ങിനിടെ ഭക്ഷണ പന്തലിൽ വെച്ച് നഷ്ട്ടപ്പെട്ട ഒന്നരപവൻ്റെ സ്വരണമാലയ്ക്കായി ആഴ്ചകളോളമായി തിരച്ചിലിലായിരുന്നു നാട്ടുകാർ.

ചടങ്ങുകൾ കഴിഞ്ഞ് പന്തലുകൾ അഴിച്ചു മാറ്റിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. ഭക്ഷണ പന്തലിൻ്റെ പരിസരം നാട്ടിലെ കുട്ടികളുടെ സ്ഥിരം കളിസ്ഥലമായിരുന്നു.

കുട്ടികൾ വീണ്ടും അവിടെ കളിക്കുന്നതിനിടയിലാണ് റാഫിൽ സ്വർണ്ണമാല കണ്ടെത്തിയത്. നഷ്ട്ടപ്പെട്ടുപോയെന്ന് കരുതിയ സ്വർണ്ണമാല സ്വന്തമാക്കാതെ ഉടമയായ റുഅമറിയത്തിന് കൈമാറിയത്. റാഫിലിനെ അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു

Content Highlights:-The pride of the country; Student becomes role model by returning stolen gold

#Latest News #Student Returns Lost Gold Chain #Kuttiadi

Next TV

Related Stories
കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

May 24, 2026 02:29 PM

കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
​കാവിലുംപാറയിലെ പ്രകൃതിക്ഷോഭം : ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യുഡിഎഫ്

May 24, 2026 01:35 PM

​കാവിലുംപാറയിലെ പ്രകൃതിക്ഷോഭം : ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യുഡിഎഫ്

​കാവിലുംപാറയിലെ പ്രകൃതിക്ഷോഭം : ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്...

Read More >>
സ്നേഹക്കൂട് ‘പൊരേക്കൂടൽ’: മതാധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും സംഗമം വേറിട്ടതായി

May 24, 2026 12:54 PM

സ്നേഹക്കൂട് ‘പൊരേക്കൂടൽ’: മതാധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും സംഗമം വേറിട്ടതായി

സ്നേഹക്കൂട് ‘പൊരേക്കൂടൽ’ മതാധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും സംഗമം...

Read More >>
വട്ടോളി പാടശേഖരത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കൃഷിമന്ത്രി ടി സിദ്ദിഖിന് നിവേദനം നൽകി

May 24, 2026 12:07 PM

വട്ടോളി പാടശേഖരത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കൃഷിമന്ത്രി ടി സിദ്ദിഖിന് നിവേദനം നൽകി

വട്ടോളി പാടശേഖരത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കൃഷിമന്ത്രി ടി സിദ്ദിഖിന് നിവേദനം...

Read More >>
വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

May 23, 2026 11:55 AM

വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന...

Read More >>
Top Stories

News Roundup

Entertainment News