സ്നേഹക്കൂട് ‘പൊരേക്കൂടൽ’: മതാധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും സംഗമം വേറിട്ടതായി

സ്നേഹക്കൂട് ‘പൊരേക്കൂടൽ’: മതാധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും സംഗമം വേറിട്ടതായി
May 24, 2026 12:54 PM | By Anusree vc
#Latest News #Panthirikara #Snehakoodu Porekkudal #Thanal Charity Project

കുറ്റ്യാടി : (kuttiadi.truevisionnews.com) ആശ്രയമറ്റ ഭിന്നശേഷി പെൺകുട്ടികളുടെ സംരക്ഷണത്തിനായി പന്തീരിക്കരയിൽ നിർമ്മിച്ച 'സ്നേഹക്കൂടിന്റെ' പൊരേക്കൂടലിനോടനുബന്ധിച്ച് നടന്ന വിവിധ മതാധ്യക്ഷന്മാരുടെയും ആരാധനാലയ ഭാരവാഹികളുടെയും സംഗമം വേറിട്ട അനുഭവമായി.

മേയ് 30-ന് നാട്ടുത്സവമായി നടക്കുന്ന പൊരേക്കൂടലിന്റെ മുന്നോടിയായാണ് ഏഴ് പഞ്ചായത്തുകളിലെ വിവിധ ആരാധനാലയ അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും യോഗം വിളിച്ചുചേർത്തത്.

സംഗമം എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. തണൽ ഉപാധ്യക്ഷൻ ഡോ. സജി പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ തണൽ അഡ്മിനിസ്ട്രേറ്റർ പി.കെ. നവാസ് പദ്ധതി വിശദീകരണം നടത്തി.

സന്തോഷ് നമ്പൂതിരി, സി.എം. ദിനേശ് കുമാർ, സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ, സാബിർ ബാഖവി, അബു ഷമ്മാസ് ഫൈസി, പുതുക്കോട്ട് രവീന്ദ്രൻ, പി.ടി. കുഞ്ഞിക്കേളു, അസീസ് ഫൈസി കടിയങ്ങാട്, പി.കെ. ഹമീദ്, ഒ.കെ. കുഞ്ഞിക്കണാരൻ, വി.എം. വിജീഷ്, പി.കെ. ഇബ്രാഹിം, കെ.കെ. ഭാസ്കരൻ, എം.ടി. കുഞ്ഞബ്ദുല്ല, ഇ. അഹമ്മദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

Content Highlights:- The meeting of religious leaders and office bearers of the Snehakoodu 'Porekkudal' has been separated

#Latest News #Panthirikara #Snehakoodu Porekkudal #Thanal Charity Project

Next TV

Related Stories
വട്ടോളി പാടശേഖരത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കൃഷിമന്ത്രി ടി സിദ്ദിഖിന് നിവേദനം നൽകി

May 24, 2026 12:07 PM

വട്ടോളി പാടശേഖരത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കൃഷിമന്ത്രി ടി സിദ്ദിഖിന് നിവേദനം നൽകി

വട്ടോളി പാടശേഖരത്ത് നെൽക്കൃഷി പുനരാരംഭിക്കണം: കൃഷിമന്ത്രി ടി സിദ്ദിഖിന് നിവേദനം...

Read More >>
വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

May 23, 2026 11:55 AM

വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന...

Read More >>
പുതിയ ചുവടുവെപ്പ്; മരുതോങ്കരയിൽ വനിതാ ഗ്രൂപ്പ് സംരംഭം 'ഇമ്മൂസ് റെന്റൽ സർവീസ്' ഉദ്ഘാടനം ചെയ്തു

May 23, 2026 11:42 AM

പുതിയ ചുവടുവെപ്പ്; മരുതോങ്കരയിൽ വനിതാ ഗ്രൂപ്പ് സംരംഭം 'ഇമ്മൂസ് റെന്റൽ സർവീസ്' ഉദ്ഘാടനം ചെയ്തു

മരുതോങ്കരയിൽ വനിതാ ഗ്രൂപ്പ് സംരംഭം 'ഇമ്മൂസ് റെന്റൽ സർവീസ്' ഉദ്ഘാടനം...

Read More >>
വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

May 23, 2026 10:48 AM

വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം...

Read More >>
Top Stories

News Roundup

Entertainment News