#Latest News #High School Daily Wage Teacher Recruitment #Kuttiadi #Interview
കുറ്റ്യാടി: (kuttiadi.truevisionnews.com) ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സംസ്‌കൃതം, മലയാളം, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഡ്രോയിങ്, സ്യൂയിങ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവേണ്ടതാണെന്ന് ഹെഡ്മിസ്ട്രെസ് അറിയിച്ചു.
Content Highlights:- Kuttiadi Govt. Higher Secondary School Temporary Teacher Vacancy, Interview Details
#Latest News #High School Daily Wage Teacher Recruitment #Kuttiadi #Interview













































