പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്

പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്
Feb 21, 2026 01:18 PM | By Anusree vc

കുന്നുമ്മൽ: (https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെട്ട അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി. ചന്ദ്രൻ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കും. 14-ാം വാർഡിലെ മെമ്പർ ശ്രീ. എം.ടി. രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 15-ാം വാർഡിലെ മെമ്പർ ശ്രീ. എലിയാറ ആനന്ദൻ സ്വാഗതം ആശംസിക്കും. പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

Towards a new road..; Ambalakulangara - Panayante Mukku road renovation; Work inauguration today

Next TV

Related Stories
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കുറ്റ്യാടി സ്വദേശി പിടിയിൽ

Feb 21, 2026 11:47 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കുറ്റ്യാടി സ്വദേശി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കുറ്റ്യാടി സ്വദേശി...

Read More >>
കരുണയുടെ കൈകോർക്കൽ; ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു ദിവസത്തെ വേതനം നൽകി വേളം ഹരിതകർമസേന

Feb 21, 2026 11:20 AM

കരുണയുടെ കൈകോർക്കൽ; ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു ദിവസത്തെ വേതനം നൽകി വേളം ഹരിതകർമസേന

കരുണയുടെ കൈകോർക്കൽ; ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു ദിവസത്തെ വേതനം നൽകി വേളം...

Read More >>
കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

Feb 20, 2026 03:37 PM

കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ...

Read More >>
ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ ലൗലി മാത്യു അന്തരിച്ചു

Feb 20, 2026 09:42 AM

ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ ലൗലി മാത്യു അന്തരിച്ചു

ബിഎം സിനിമാസ് ഉടമ മാത്യുവിൻ്റെ ഭാര്യ ലൗലി മാത്യു...

Read More >>
Top Stories

News Roundup