---
title: "വികസന ജാഥ; വേളം പഞ്ചായത്ത് മുസ്ലിം ലീഗ് വികസന സന്ദേശ ജാഥയ്ക്ക് തുടക്കം"
english_title: "Velam Panchayat Muslim League development message march begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318661/velam-panchayat-muslim-league-development-message-march-begins"
published_at: "2025-10-04T11:44:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/68e0bcd679dda_JGJGHG.jpg"
keywords: []
---

# വികസന ജാഥ; വേളം പഞ്ചായത്ത് മുസ്ലിം ലീഗ് വികസന സന്ദേശ ജാഥയ്ക്ക് തുടക്കം

> **Lead Summary:** **കുറ്റ്യാടി: [ **ഒന്നര പതിറ്റാണ്ടുകാലത്തെ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വേളം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദ്വിദിന വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ജാഥാ ക്യാപ്റ്റൻ എ.എം. ഹമീദിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി: [ **ഒന്നര പതിറ്റാണ്ടുകാലത്തെ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വേളം പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദ്വിദിന വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ജാഥാ ക്യാപ്റ്റൻ എ.എം. ഹമീദിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് നൊച്ചാട് കുഞ്ഞബ്ദുള്ള കെ അഹമ്മദ് ഹാജി മുന്നുൽ മമ്മു, ഹാജി വി, അബ്ദുറഹ്മാൻ, പി കെ ബഷീർ, പി പി റഷീദ്, വൈസ് ക്യാപ്റ്റൻ, അനസ് കടലാട്ട് ഡയറക്ടർ നാസർ, കമ്മന ബഷീർ, മാണിക്കോത്ത് കിണറുള്ളതിൽ അസീസ് യു കെ അസീസ് മണ്ടോടി മുഹമ്മദലി അരിയാക്കി റഷീദ്, കോമത്ത് ഇബ്രാഹിം ടി കെ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318661/velam-panchayat-muslim-league-development-message-march-begins)