ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ

ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ
Sep 8, 2025 05:29 PM | By Jain Rosviya

കക്കട്ടിൽ: (kuttiadi.truevisionnews.com) വയനാട് മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കുറ്റ്യാടി കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

Suicide attempt at lodge in Mananthavady Youth from Kakkattu dies, woman in critical condition

Next TV

Related Stories
കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:30 AM

കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Mar 14, 2026 11:09 AM

ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന്...

Read More >>
പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

Mar 13, 2026 03:29 PM

പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ...

Read More >>
യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

Mar 13, 2026 11:50 AM

യൂണിഫോം ഊരി മണ്ണിലേക്ക്; നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ

നിട്ടൂരിലെ തണ്ണിമത്തൻ കൃഷിയിടം സന്ദർശിച്ച് സീഡ് ക്ലബ്...

Read More >>
Top Stories

News Roundup

GCC News