കായക്കൊടി: എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച കായക്കൊടി പഞ്ചായത്ത് കോവുക്കുന്നിലെ കുളങ്ങര താഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ഒപി ഷി ജിൽ അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗം കെ കൈരളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉമ, എ റഷി ദ് എന്നിവർ സംസാരിച്ചു
Pavement inaugurated Kulangarathazha Palappoyil Kovukunnu