കുരുന്നുകൾ അക്ഷരമുറ്റത്തെത്തി; വട്ടോളിയിൽ ബാന്റ് മേളത്തിന്റെ പൊലിമയിൽ നവാഗതർക്ക് വരവേൽപ്പ്

കുരുന്നുകൾ അക്ഷരമുറ്റത്തെത്തി; വട്ടോളിയിൽ ബാന്റ് മേളത്തിന്റെ പൊലിമയിൽ നവാഗതർക്ക് വരവേൽപ്പ്
Jun 3, 2025 12:05 PM | By Jain Rosviya

വട്ടോളി : വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം വർണ്ണശഭളമായി. ആടിയും പാടിയും നൊമ്പരങ്ങളുമായി കുരുന്നുകൾ അക്ഷരമുറ്റത്തെത്തി. ബാന്റ് മേളത്തിന്റെ പൊലിമയിൽ മുത്തുക്കുടകളും മറ്റ് കലാരൂപങ്ങളുമായി കുട്ടികളെ സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയതു. വാർഡ് മെമ്പർ സി.പി.സജിത അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ അരയില്ലത്ത് രവി, പ്രിൻസിപ്പൽ എ മനോജൻ, എച്ച്എം കെ.ഹീറ, പി.ടി.എ.പ്രസിഡന്റ് കെ. പ്രമോദ്, മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.പി.രാജൻ, മുൻ പ്രിൻസിപ്പൾ കെ.പി.സുരേഷ്, പി.പി.അന്നദ, പ്രിയ എന്നിവർ പ്രസംഗിച്ചു.

ഗായകൻ മഹേഷ് എടച്ചേരി ഗാനങ്ങൾ അവതരിപ്പിച്ചു.

Entrance ceremony Vattoli National Higher Secondary School

Next TV

Related Stories
അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

Nov 6, 2025 05:02 PM

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം...

Read More >>
തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

Nov 6, 2025 04:32 PM

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

Nov 6, 2025 02:28 PM

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക്...

Read More >>
പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ്  ഉദ്ഘാടനം ചെയ്തു

Nov 6, 2025 11:02 AM

പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം...

Read More >>
കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

Nov 5, 2025 07:53 PM

കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുറ്റ്യാടിക്ക് 6.77 കോടി രൂപ...

Read More >>
Top Stories