---
title: "നിർമാണ തൊഴിലാളി യൂണിയൻ കുന്നുമ്മൽ ഏരിയാ കൺവൻഷൻ  സംഘടിപ്പിച്ചു  "
english_title: "#Construction #Workers #Union #organizes #Kunnummal #Area #Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/285036/construction-workers-union-organizes-kunnummal-area-convention"
published_at: "2025-04-22T12:20:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/68073c506b82e_turmaric.jpg"
keywords: []
---

# നിർമാണ തൊഴിലാളി യൂണിയൻ കുന്നുമ്മൽ ഏരിയാ കൺവൻഷൻ  സംഘടിപ്പിച്ചു  

> **Lead Summary:** **മൊകേരി : ** നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ യൂണിയൻ ജില്ലാജനറൽ സെക്രട്ടറി പി സി സുരേഷ് ഉദ്ഘാടനം ചെയ്തു. പി എം സജിത്ത് അധ്യക്ഷനായി.

## Article Content

**മൊകേരി : ** നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ യൂണിയൻ ജില്ലാജനറൽ സെക്രട്ടറി പി സി സുരേഷ് ഉദ്ഘാടനം ചെയ്തു. പി എം സജിത്ത് അധ്യക്ഷനായി.

സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ്, വി നാണു, എ കെ നാരായണി, ഒ പി വിനോദൻ എന്നിവർ സം സാരിച്ചു. മെയ്ദിനവും പണിമുടക്കും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. മെയ്ദിന റാലിയിൽ 3000 തൊഴിലാളികൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/285036/construction-workers-union-organizes-kunnummal-area-convention)