കായക്കൊടി: (kuttiadi.truevisionnews.com) കരുവാൻകണ്ടിയിൽ കെ.കെ. രാജീവൻ (59)അന്തരിച്ചു.


പിതാവ്: പരേതനായ ഇ.കെ. വൈദ്യർ.
മാതാവ്:പരേതയായ അമ്മാളുഅമ്മ.
ഭാര്യ:ഷീജ(മാങ്ങാട്ടുപാറ,ചോറോട്)
മകൾ: ഷീരജ(വിദ്യാർത്ഥിനി സൈലം കോഴിക്കോട്)
സഹോദരങ്ങൾ:പരേതനായ കെ.കെ.രവീന്ദ്രൻ,കെ.കെ.ദിനേശൻ(സി പി ഐ എം ജില്ലാ കമ്മറ്റി),കെ .കെ.രതീഷ്(ഖത്തർ),കെ.കെ.രാഗേഷ്
സംസ്കാരം ഇന്ന് രാവിലെ 12മണിയ്ക്ക് കായക്കൊടി കരുവാൻകണ്ടി വീട്ടുവളപ്പിൽ.
#KKRajeevan #passes #away #Karuwankandi