Jan 13, 2025 03:13 PM

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) കൺസ്യൂമർഫെഡിന്റെ തൊട്ടിൽപ്പാലം വിദേശ മദ്യഷാപ്പിന്റെ നവീകരിച്ച പ്രീമിയം കൗണ്ടർ (എയർ കണ്ടീഷൻ) കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയണൽ മാനേജർ പി കെ അനിൽ കുമാർ നിർവഹിച്ചു.

ഷോപ്പ് മാനേജർ ഷാജി കെ സ്വാഗതം പറഞ്ഞു.

#renovation #complete #Foreign #Liquor #Shop #organized #premium #counter

Next TV

Top Stories










News Roundup






Entertainment News