---
title: "#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ          "
english_title: "#Laboratory #tests #Mega #Medical #Camp #Parco"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/262383/laboratory-tests-mega-medical-camp-parco"
published_at: "2025-01-10T11:42:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6780babdc42b9_mega_medical_camp_kuttiadi.jpg"
keywords: []
---

# #parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ വിവിധ സർജറികൾക്കും  ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ          

> **Lead Summary:** **കുറ്റ്യാടി: ** വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

## Article Content

**കുറ്റ്യാടി: ** വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും

0496 351 9999, 0496 251 9999.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/262383/laboratory-tests-mega-medical-camp-parco)