#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Sep 11, 2024 04:42 PM | By Jain Rosviya

വേളം:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
തണലിന് താങ്ങായി; മരുന്ന് ശേഖരണം നടത്തി വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ്

Jul 5, 2025 04:41 PM

തണലിന് താങ്ങായി; മരുന്ന് ശേഖരണം നടത്തി വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ്

മരുന്ന് ശേഖരണം നടത്തി വട്ടോളി സംസ്‌കൃതം ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ്...

Read More >>
 'വാക്കിന്റെ യുവശക്തി'; ഡിവൈഎഫ്‌ഐ മുഖമാസിക 'ധാര' ക്യാമ്പയിന് തുടക്കം

Jul 5, 2025 01:23 PM

'വാക്കിന്റെ യുവശക്തി'; ഡിവൈഎഫ്‌ഐ മുഖമാസിക 'ധാര' ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്‌ഐ മുഖമാസിക 'ധാര' ക്യാമ്പയിന് തുടക്കം...

Read More >>
മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് നേതൃസംഗമം സംഘടിപ്പിച്ചു

Jul 5, 2025 11:23 AM

മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് നേതൃസംഗമം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് നേതൃസംഗമം സംഘടിപ്പിച്ചു...

Read More >>
കുറ്റ്യാടിയിലെ രാസലഹരി പീഡന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Jul 4, 2025 11:18 PM

കുറ്റ്യാടിയിലെ രാസലഹരി പീഡന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കുറ്റ്യാടിയിലെ രാസലഹരി കേസ്, ഒരാൾ കൂടി അറസ്റ്റിൽ...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/