#familybigmart | ഷോപ്പിംഗ് തുടങ്ങിയാലോ? ഫാമിലി ബിഗ്‌മാർട്‌ ഹൈപ്പർമാർക്കറ്റ്, നാളെ മുതൽ നമ്മുടെ നാട്ടിലും

#familybigmart | ഷോപ്പിംഗ് തുടങ്ങിയാലോ? ഫാമിലി ബിഗ്‌മാർട്‌ ഹൈപ്പർമാർക്കറ്റ്, നാളെ മുതൽ നമ്മുടെ നാട്ടിലും
Sep 4, 2024 03:40 PM | By ShafnaSherin

കുറ്റ്യാടി : (kuttiadi.truevisionnews.com)അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം ഇനി നമ്മുടെ നാട്ടിലും. ഫാമിലി ബിഗ്‌മാർട്‌ ഹൈപ്പർമാർക്കറ്റ് ഉദ്‌ഘാടനം നാളെ..

കഴിഞ്ഞ 12 വർഷത്തെ സേവന പാരമ്പര്യവുമായി ഫാമിലി ബിഗ് മ‌ാർട് ഹൈപ്പർമാർക്കറ്റിന്റെ പത്താമത്തെ ശാഖ നാദാപുരം തൂണേരിയിലെ ഇർഷാദ് പ്ലാസ ബിൽഡിങ്ങിൽ നാളെ കാലത്ത് 11.30ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.

ചടങ്ങിൽ വടകര എം .പി ഷാഫി പറമ്പിൽ ആദ്യ വിൽപ്പന നിർവഹിക്കും. നാദാപുരം എം എൽ എ ഇ.കെ വിജയൻ ഫാമിലി റെസ്റ്റാറ്റാന്റിന്റെ ഉദ്ഘാടനവും, കൂത്തുപറമ്പ് എം എൽ എ കെ.പി മോഹനൻ ഫാമിലി ബേക്കറിയുടെ ഉദ്ഘാടനവും നിർവ്വഹിക്കും.

തൂണേരി പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് സുധ സത്യൻ BUTCHERY കൗണ്ടറിന്റെ ഉദ്ഘാടനവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ റോയൽറ്റി കാർഡ് വിതരണ ഉദ്ഘാടനവും നിർവഹിക്കും

വാർഡ് മെമ്പർ ടി എൻ രഞ്ജിത്ത് റോയൽറ്റി കാർഡ് ഏറ്റു വാങ്ങും. നാദാപുരം -തലശ്ശേരി സംസ്ഥാന പാതയ്ക്ക് അരികിൽ തൂണേരിയിൽ 30,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള ആധുനീക കെട്ടിടത്തിലെ സ്ഥിതീകരിച്ചിരിക്കുന്ന ഫാമിലി ബിഗ് മാർട് ഹൈപ്പർമാർകെറ്റിൽ ലോകോത്തർ നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമാണ് ഉപപോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് സാരഥികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്‌തുക്കൾ, ഉത്പാദകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പഴം, പച്ചക്കറി, മൽസ്യ - മാംസാദികൾ വിവിധ തരം ധാന്യങ്ങൾ,

ഫാഷൻ ഉൽപ്പനങ്ങൾ ഉൾപ്പടെ വിവിധ ബ്രാൻഡിലും മേക്കിങ്ങിലുമുള്ള ഒട്ടനവധി ഉൽപ്പങ്ങൾ യെധേഷ്ടം തിരഞ്ഞെടുക്കുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഫാമിലി ബിഗ് ‌മാർട്ടിൽ ഉപപോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് കൂടാതെ നൂറോളം കാർ പാർക്കിങ്ങിനുള്ള സൗകര്യവും ഹൈപ്പർമാർകെറ്റ് ഉപപോക്താക്കൾക്കായി ഒരിക്കിയിട്ടുണ്ടെന്ന് ഹൈപ്പർമാർകെറ്റ് ആസ്ഥാനത്തു നടന്ന പത്ര സമ്മേളനത്തിൽ,

ചെയർമാൻ സലീം വടക്കയിൽ, മാനേജിങ് ഡയറക്ടർ യൂനുസ് ഹസ്സൻ, ഡയറക്‌ടർ നാസ്സർ നരിക്കോൽ എന്നിവർ അറിയിച്ചു .

#shopping #Family #Bigmart #Hypermarket #our #country #from #tomorrow

Next TV

Related Stories
കൈയടിച്ച് കുട്ടികള്‍; ബഷീർ ദിനാചരണം, രാമന്‍ നായരും ആട് തോമയും പാത്തുമ്മയും അണിനിരന്നു

Jul 9, 2025 11:45 AM

കൈയടിച്ച് കുട്ടികള്‍; ബഷീർ ദിനാചരണം, രാമന്‍ നായരും ആട് തോമയും പാത്തുമ്മയും അണിനിരന്നു

ബഷീർ ദിനാചരണം, രാമന്‍ നായരും ആട് തോമയും പാത്തുമ്മയും...

Read More >>
ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 8, 2025 03:55 PM

ഇനി പരിഹാരം; പാർകോയിൽ വന്ധ്യതയ്ക്ക് ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോയിൽ വന്ധ്യതയ്ക്ക് പരിഹാരമായി ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം ...

Read More >>
കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

Jul 8, 2025 11:19 AM

കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കെ.പ്രവീണ്‍...

Read More >>
കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

Jul 7, 2025 06:58 PM

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ്...

Read More >>
ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

Jul 7, 2025 06:26 PM

ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ...

Read More >>
സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

Jul 7, 2025 05:04 PM

സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall