---
title: "#Congress | സ്വാന്ത്വനം; വിലങ്ങാട് ക്യാമ്പിലേക്ക് സാധനങ്ങള്‍ നല്‍കി കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ്"
english_title: "#Swantvanam  #Kunummal #Mandal #Congress #donates #goods  #Vilangad #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227721/swantvanam-kunummal-mandal-congress-donates-goods-vilangad-camp"
published_at: "2024-08-12T17:29:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/66b9f97dc6742_Untitled-3_copy.jpg"
keywords: []
---

# #Congress | സ്വാന്ത്വനം; വിലങ്ങാട് ക്യാമ്പിലേക്ക് സാധനങ്ങള്‍ നല്‍കി കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ്

> **Lead Summary:** കക്കട്ടില്‍:[കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാന്ത്വനം പരിപാടിയിലൂടെ ലഭിച്ച സഹായങ്ങള്‍ വിലങ്ങാട് ക്യാമ്പിന് നല്‍കി.

## Article Content

കക്കട്ടില്‍:[കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാന്ത്വനം പരിപാടിയിലൂടെ ലഭിച്ച സഹായങ്ങള്‍ വിലങ്ങാട് ക്യാമ്പിന് നല്‍കി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം പി.എ ആന്റണി സഹായങ്ങള്‍ ഏറ്റുവാങ്ങി.

ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ എലിയാറ ആനന്ദന്‍, മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി, ഒ. വനജ, അബ്ദുല്ല മൊകേരി,സി. ഗംഗാധരന്‍ സംബന്ധിച്ചു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ശേഖരിച്ച തുണികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227721/swantvanam-kunummal-mandal-congress-donates-goods-vilangad-camp)