---
title: "#wayanadlandslid |  വയനാടിന് ഒപ്പം: ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ"
english_title: " #Along #Wayanad  #SFI #Kunummal #area #study #materials #relief #camp #students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227464/along-wayanad-sfi-kunummal-area-study-materials-relief-camp-students"
published_at: "2024-08-11T18:28:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/66b8b5b9ed038_Untitled-1_copy.jpg"
keywords: []
---

# #wayanadlandslid |  വയനാടിന് ഒപ്പം: ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ

> **Lead Summary:**  **കുറ്റ്യാടി : [**ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ച് എസ്.എഫ്.ഐ.

## Article Content

 **കുറ്റ്യാടി : [**ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ച് എസ്.എഫ്.ഐ.

ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുമായി എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ.

 ക്യാമ്പുകളിൽ കഴിയുന്നവർക്കായി പഠനോപകരണങ്ങളുമായുള്ള വാഹനം സിപിഎം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227464/along-wayanad-sfi-kunummal-area-study-materials-relief-camp-students)