#Vacancy | ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

#Vacancy | ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
Jul 8, 2024 06:29 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മല്‍ ബി.ആര്‍.സിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്.

യോഗ്യത: ഡാറ്റാ പ്രിപ്പറേഷനിലും കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലും എന്‍ സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്/കൂടാതെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

മണിക്കൂറില്‍ 6000 കീ ഡിപ്രെ ഷന്‍ വേഗം ഉണ്ടായിരിക്കണം.

മലയാളം ടൈപ്പിങ് അറിയണം.

അഭിമുഖം ചൊ വ്വ രാവിലെ 10ന്.

#Data #Entry #Operator #Vacancy

Next TV

Related Stories
പാലിയേറ്റീവ് വാരാചരണം; കുറ്റ്യാടിയിൽ രോഗീസന്ദർശന പരിപാടിക്ക് തുടക്കം

Jan 22, 2026 10:49 AM

പാലിയേറ്റീവ് വാരാചരണം; കുറ്റ്യാടിയിൽ രോഗീസന്ദർശന പരിപാടിക്ക് തുടക്കം

പാലിയേറ്റീവ് വാരാചരണം കുറ്റ്യാടിയിൽ രോഗീസന്ദർശന പരിപാടിക്ക്...

Read More >>
കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് സമാപനമായി

Jan 21, 2026 11:20 AM

കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് സമാപനമായി

കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്...

Read More >>
ഇനി സുന്ദരമാകും; മുള്ളൻകുന്ന് പശുക്കടവ് റോഡ് ഇൻറർലോക്ക് പതിച്ച് നവീകരണത്തിലേക്ക്, അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ

Jan 20, 2026 06:42 PM

ഇനി സുന്ദരമാകും; മുള്ളൻകുന്ന് പശുക്കടവ് റോഡ് ഇൻറർലോക്ക് പതിച്ച് നവീകരണത്തിലേക്ക്, അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ

കുറ്റ്യാടി മുള്ളൻകുന്ന് പശുക്കടവ് റോഡ് ഇൻറർലോക്ക് പതിച്ച് നവീകരണത്തിലേക്ക്, കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ, മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
Top Stories

News Roundup