---
title: "#interview | പ്രോജക്ട് അസിസ്റ്റന്റ് നിയമനം"
english_title: "#Recruitment #of #Project #Assistant"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217801/recruitment-of-project-assistant"
published_at: "2024-07-06T13:20:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6688f7bef0a49_interviwe.jpg"
keywords: []
---

# #interview | പ്രോജക്ട് അസിസ്റ്റന്റ് നിയമനം

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 12ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 12ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്/ അംഗീകൃത ബിരുദം, അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217801/recruitment-of-project-assistant)