#obituary | പുത്തലത്ത് വടക്കയിൽ മീത്തൽ ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു

#obituary |  പുത്തലത്ത് വടക്കയിൽ മീത്തൽ ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു
Jun 24, 2024 12:30 PM | By Adithya N P

വേളം:(kuttiadi.truevisionnews.com) പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചേരാപുരം പുത്തലത്ത് വടക്കയിൽ മീത്തൽ ഗംഗാധരൻ നമ്പ്യാർ (85) അന്തരിച്ചു.

ഭാര്യ: രാധാമ്മ. മക്കൾ: ഷാജി, സജി.

മരുമക്കൾ: വിമല, ഗ്രീഷ്മ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പരേതനായ പത്മനാഭൻ നമ്പ്യാർ. സഞ്ചയനം: ബുധനാഴ്ച.

#Meethal #Gangadharan #Nambiar #passed #away #Putthalam

Next TV

Related Stories
കുറ്റ്യാടി ചുരത്തിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ സംഘങ്ങൾ

Dec 31, 2025 03:24 PM

കുറ്റ്യാടി ചുരത്തിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ സംഘങ്ങൾ

വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ...

Read More >>
ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

Dec 30, 2025 02:41 PM

ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു...

Read More >>
Top Stories

News Roundup