മുള്ളന്‍‌കുന്ന് സ്വദേശി യുവാവ് ദുബൈയില്‍ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കും

മുള്ളന്‍‌കുന്ന് സ്വദേശി യുവാവ് ദുബൈയില്‍ നിര്യാതനായി;  മൃതദേഹം നാട്ടിലെത്തിക്കും
Jan 18, 2022 10:39 AM | By Anjana Shaji

കുറ്റ്യാടി : മുള്ളന്‍‌കുന്ന് സ്വദേശി യുവാവ് ദുബൈയില്‍ നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കും. കോഴിക്കോട് കുറ്റ്യാടി മുള്ളന്‍‌കുന്ന് നവാസ് (41) ആണ് മരിച്ചത്.

ഹൃദയാഘാതമായിരുന്നു മരണ കാരണം. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ് - ദേവര്‍പറമ്പില്‍ മുഹമ്മദ്. മാതാവ് - ജമീല.

ഭാര്യ - നജീറ. മക്കള്‍ - മുഹമ്മദ് റയാന്‍, മുഹമ്മദ് റഹംദില്‍, ആമിന മെഹ്റിന്‍, ആലിയ അമ്രീന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Mullankunnu youth dies in Dubai The body will be brought home

Next TV

Related Stories
ഓണിയിൽ അപ്പു നായർ നിര്യാതയായി

May 24, 2022 08:34 PM

ഓണിയിൽ അപ്പു നായർ നിര്യാതയായി

ഓണിയിൽ അപ്പു നായർ (80)...

Read More >>
കാപ്പുംചാലിൽ ടി. നാണു നിര്യാതനായി

May 15, 2022 10:25 PM

കാപ്പുംചാലിൽ ടി. നാണു നിര്യാതനായി

പാതിരിപ്പറ്റയിലെ കാപ്പുംചാലിൽ ടി. നാണു (65)...

Read More >>
മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കെ.കെ മൊയ്തു നിര്യാതനായി

May 12, 2022 11:44 PM

മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കെ.കെ മൊയ്തു നിര്യാതനായി

മൊകേരി ഗവ.കോളേജ് റിട്ട. പ്രെഫസർ കെ.കെ മൊയ്തു...

Read More >>
നിർമ്മല തിയേറ്റർ ഉടമ നിജേഷ്  നിര്യാതനായി

Apr 26, 2022 02:38 PM

നിർമ്മല തിയേറ്റർ ഉടമ നിജേഷ് നിര്യാതനായി

നിർമ്മല തിയേറ്റർ ഉടമ നിജേഷ് ...

Read More >>
ചെമ്പോട് പടിഞ്ഞറെകോവുമ്മൽ മുഹമ്മദ് അന്തരിച്ചു.

Apr 4, 2022 11:07 PM

ചെമ്പോട് പടിഞ്ഞറെകോവുമ്മൽ മുഹമ്മദ് അന്തരിച്ചു.

വേളം ചെമ്പോട് പടിഞ്ഞറെകോവുമ്മൽ മുഹമ്മദ്...

Read More >>
കൈവേലിയിലെ ആലം കുന്നുമ്മൽ ദിനേശ് ബാബു നിര്യാതനായി

Mar 5, 2022 06:44 PM

കൈവേലിയിലെ ആലം കുന്നുമ്മൽ ദിനേശ് ബാബു നിര്യാതനായി

കൈവേലിയിലെ ആലം കുന്നുമ്മൽ ദിനേശ് ബാബു...

Read More >>
Top Stories