---
title: "#jobfair | കേരള നോളജ് ഇക്കോണമി മിഷൻ ജോബ് ഫെയർ മൊകേരി  കോളേജിൽ"
english_title: "#Kerala #Knowledge #Economy  #Mission #Job #Fair #Mokeri #College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/210388/kerala-knowledge-economy-mission-job-fair-mokeri-college"
published_at: "2024-06-06T21:00:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6661db149befc_mokeri.jpeg"
keywords: []
---

# #jobfair | കേരള നോളജ് ഇക്കോണമി മിഷൻ ജോബ് ഫെയർ മൊകേരി  കോളേജിൽ

> **Lead Summary:** **മൊകേരി :[ **കേരള നോളജ് ഇക്കോണമി മിഷൻ, കണക്ട് കരിയർ റ്റു ക്യാമ്പസ്-2024 ന്റെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ജോബ് ഫെയർ, ജൂൺ 10ന് രാവിലെ 9 മുതൽ വൈകീട്ട് 3 വരെ മൊകേരി ഗവൺമെൻറ് കോളേജിൽ.

## Article Content

**മൊകേരി :[ **കേരള നോളജ് ഇക്കോണമി മിഷൻ, കണക്ട് കരിയർ റ്റു ക്യാമ്പസ്-2024 ന്റെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ജോബ് ഫെയർ, ജൂൺ 10ന് രാവിലെ 9 മുതൽ വൈകീട്ട് 3 വരെ മൊകേരി ഗവൺമെൻറ് കോളേജിൽ.

മലബാറിലെ മുൻനിര കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ പ്ലസ് ടു മുതൽ ബിരുദാനന്തരം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബിഎഡ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.

രജിസ്ട്രേഷൻ DWMS കണക്ട് ആപ് അല്ലെങ്കിൽ https://knowledgemission.kerala.gov.in വെബ്സൈറ്റ് മുഖേനയോ ജോബ് ഫെയറിൽ നേരിൽ വന്നോ ചെയ്യാം. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്: 9778234686, 7012292067.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/210388/kerala-knowledge-economy-mission-job-fair-mokeri-college)