---
title: "#environmentday | ക്ലാസ് റൂം പുന്തോട്ടമൊരുക്കി പരിസ്ഥിതി ദിനാഘോഷം"
english_title: "#Celebrating #environment #day #preparing  #classroom #garden"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/210047/celebrating-environment-day-preparing-classroom-garden"
published_at: "2024-06-05T16:31:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/66604643f1c01_shhhhh.jpg"
keywords: []
---

# #environmentday | ക്ലാസ് റൂം പുന്തോട്ടമൊരുക്കി പരിസ്ഥിതി ദിനാഘോഷം

> **Lead Summary:** **കുറ്റ്യാടി :[ **ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട പരിപാടികളുമായി കുറ്റ്യാടി ഗവ : ഹയർ സെക്കണ്ടറി സ്കൂൾ.

## Article Content

**കുറ്റ്യാടി :[ **ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട പരിപാടികളുമായി കുറ്റ്യാടി ഗവ : ഹയർ സെക്കണ്ടറി സ്കൂൾ.

ക്ലാസ് മുറികളിൽ പൂന്തോട്ടമൊരുക്കിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചത്.

എട്ട് ജെ ക്ലാസ്സിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് വി. വി അനസ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ പി എം അധ്യക്ഷത വഹിച്ചു.

സുനിത പി.കെ, ഫിർദൗസ് എൻ.കെ, റഫീഖ് വി.കെ, ബിന്ദു വടക്കയിൽ, ചൈത്ര ശ്രീ മെൽഡിറ്റ , വി. എം ഖാലിദ് , രേഖ കെ.എ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/210047/celebrating-environment-day-preparing-classroom-garden)