ചിറകു വിരിക്കുന്നു; വേളത്തിന്റെ കായികക്കുതിപ്പിന് കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി

ചിറകു വിരിക്കുന്നു; വേളത്തിന്റെ കായികക്കുതിപ്പിന്  കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി
Jan 14, 2022 09:12 AM | By Anjana Shaji

കുറ്റ്യാടി : വേളത്തിന്റെ കായികക്കുതിപ്പിന് ചിറകുവിരിക്കാൻ കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി യാഥാർഥ്യത്തിലേക്ക്‌.

വേളം ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ പി.പി. മുഹമ്മദിന്റെ നേതൃത്വത്തിലാണ് അക്കാദമി ആരംഭിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അക്കാദമി നാടിന് സമർപ്പിക്കും.

സ്കൂളിന് വോളിബോളിൽ സംസ്ഥാനതലത്തിൽവരെ അംഗീകാരങ്ങൾ നേടിക്കൊടുക്കാനും ദേശീയതലത്തിൽവരെ കായിക താരങ്ങളെ സംഭാവനചെയ്യാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് പി.പി. മുഹമ്മദ് അക്കാദമി തുടങ്ങുന്നത്.

കായികമേഖലയിൽ ഏറെ വളക്കൂറുള്ള വേളം പ്രദേശത്തിന് സ്പോർട്സ് അക്കാദമി കരുത്തുപകരും. എം.ബി.എ.അക്കാദമിയുടെ ലോഗോ പ്രകാശനം തുറമുഖമ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

സ്പോർട്സ് ക്വാട്ടയിൽ ഇനിയുള്ള നിയമനങ്ങൾ സ്പോർട്സ് അനുബന്ധമായുള്ള ജോലികളിൽ മാത്രമായിരിക്കുമെന്ന് പ്രകാശനകർമം നിർവഹിച്ച് മന്ത്രി പറഞ്ഞു. പി.പി. ആലിക്കുട്ടി, പി.പി. മുഹമ്മദ് തുടങ്ങിയവർ ലോഗോ ഏറ്റുവാങ്ങി.

വേളം പഞ്ചായത്ത് പ്രസിഡൻറ്‌് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. വൈസ് പ്രസിഡൻറ്‌് കെ.സി. ബാബു, കെ.സി. മുജീബ് റഹ്മാൻ, കെ.കെ. മനോജൻ, എ.സി. അബ്ദുൾമജീദ്, കെ.കെ. അബ്ദുല്ല, ഇ.കെ. കാസിം, തയ്യിൽ വാസു, കെ. അഷ്റഫ്, സലിൽരാജ് വട്ടോളി, ജാബിർ ചെമ്പോട് തുടങ്ങിയവർ സംസാരിച്ചു.

It spreads its wings; MBA in Koolikunnu for Velam's sportsmanship. Sports Academy

Next TV

Related Stories
വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

Aug 16, 2022 10:58 PM

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ സന്ദർശിക്കൂ

വെർട്ടിഗോ ക്ലിനിക്; തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? എങ്കിൽ പാർക്കോ...

Read More >>
വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

Aug 16, 2022 10:03 PM

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം...

Read More >>
വൻ നഗരമാകുന്നു;ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി

Aug 16, 2022 05:07 PM

വൻ നഗരമാകുന്നു;ആർട്ടിക്ക് വടകരയ്ക്കുള്ള ഓണ സമ്മാനമെന്ന് - കെ മുരളീധരൻ എം.പി

കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വടകരയും വൻ നഗരമാവുകയാണെന്നും നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ വടകരയിലെത്തിയ ആർടിക്ക്...

Read More >>
ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

Aug 16, 2022 01:39 PM

ബഹുസ്വരത; വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വട്ടോളി

വൈവിധ്യങ്ങളുടെ ഇന്ത്യയെ ആവിഷ്കരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പെജൻ്ററിഷോ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക ബഹുസ്വരതകളെ ആവിഷ്കരിച്ചു കൊണ്ട്...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 16, 2022 11:54 AM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോ : അനീഷ് എം ചാക്കോ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ആർട്ടിക്ക് അല്പസമയത്തിനകം; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

Aug 16, 2022 11:00 AM

ആർട്ടിക്ക് അല്പസമയത്തിനകം; കെ.മുരളീധരൻ എം പി വടകരയ്ക്ക് സമർപ്പിക്കും

ആർട്ടിക്ക് വടകരയിലേക്ക് വരുന്നു അതിവിപുലമായ...

Read More >>
Top Stories