അധ:സ്ഥിതരെ കൈപിടിച്ചുയർത്താൻ സമൂഹം മുന്നിട്ടിറങ്ങണം: പേരോട് അബ്ദുറഹ്മാൻ സഖാഫി

അധ:സ്ഥിതരെ  കൈപിടിച്ചുയർത്താൻ സമൂഹം മുന്നിട്ടിറങ്ങണം: പേരോട് അബ്ദുറഹ്മാൻ സഖാഫി
Jan 12, 2022 09:50 PM | By Anjana Shaji

കുറ്റ്യാടി : വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിൽക്കുന്നവരെ കൈപിടിച്ചുയർത്താൻ മത കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു.

ഓർഫന്‍ വിദ്യാർത്ഥികൾക്കായി സിറാജുൽഹുദാ സംഘടിപ്പിച്ച സൊലൈസ്'22 പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓർഫന്‍ വിദ്യാർത്ഥികളുടെ ഉന്നമനത്തിനും ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വേണ്ടി സിറാജുൽഹുദാ ആവിഷ്കരിച്ച സൗജന്യ വിദ്യാഭ്യാസ പദ്ധതി ഉപഭോക്താക്കളായ ഇരുനൂറോളം വിദ്യാർത്ഥികൾ പ്രോഗ്രാമിൽ സംഗമിച്ചു.

എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ കുറ്റ്യാടി ഉദ്ഘാടനം നിർവ്വഹിച്ചു. ഇബ്രാഹിം സഖാഫി കുമ്മോളി,സി കെ റാഷിദ് ബുഖാരി,മുഹമ്മദ് അസ്ഹരി പേരോട്,പി.ബഷീർ അസ്ഹരി,ബഷീർ മാസ്റ്റർ തുടങ്ങി .

സിറാജുൽ ഹുദയ്ക്ക് കീഴിലുള്ള വ്യത്യസ്ഥ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പ്രിൻസിപ്പൽ,മാനേജർമാർ പരിപാടിയിൽ സംസാരിച്ചു. എ.ജി.എം നസീർ മാസ്റ്റർ കുയിതേരി സ്വാഗതവും ഇസ്മായിൽ സഖാഫി നാദാപുരം നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്: സിറാജുൽഹുദാ സംഘടിപ്പിച്ച സൊലൈസ്'22 പ്രോഗ്രാമിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു For more details: ‪+91 90725 33321

Society must come forward to help the downtrodden: Abdurrahman Saqafi

Next TV

Related Stories
ആ പരിലാളനയുടെ തലോടൽ തേടി; സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും തേടി

Jan 19, 2022 05:38 PM

ആ പരിലാളനയുടെ തലോടൽ തേടി; സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും തേടി

സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും കുടുംബത്തേയും തേടി.ആ പരിലാളനയുടെ തലോടലേൽ വീണ്ടും അനുഭവിച്ച് അവൻ മടങ്ങി...

Read More >>
സ്വരുക്കൂട്ടിയ പണം സഹപാഠിയുടെ പിതാവിന് ചികിത്സയ്ക്ക് നല്‍കി യുകെജി വിദ്യാര്‍ഥിനി

Jan 19, 2022 05:10 PM

സ്വരുക്കൂട്ടിയ പണം സഹപാഠിയുടെ പിതാവിന് ചികിത്സയ്ക്ക് നല്‍കി യുകെജി വിദ്യാര്‍ഥിനി

പണക്കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകള്‍ സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്കു നല്‍കി യുകെജി...

Read More >>
വീട്ടുപടിക്കൽ സമരം; ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പ്‌  നിക്ഷേപകർ അനിശ്ചിതകാല സമരം തുടങ്ങി

Jan 18, 2022 07:23 AM

വീട്ടുപടിക്കൽ സമരം; ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പ്‌ നിക്ഷേപകർ അനിശ്ചിതകാല സമരം തുടങ്ങി

ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പിൽ നീതി ആവശ്യപ്പെട്ട്‌ ഇരകൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പാലേരിയിൽ...

Read More >>
കൂളിക്കുന്നിലെ റേഷന്‍ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി

Jan 17, 2022 09:59 PM

കൂളിക്കുന്നിലെ റേഷന്‍ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി

വേളം പഞ്ചായത്തിലെ കൂളിക്കുന്നിലെ എആര്‍ഡി 245ാം നമ്പര്‍ റേഷന്‍ കട തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി വടകര...

Read More >>
ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന്  ഒറ്റക്കെട്ടായി ഒരു നാട്

Jan 15, 2022 11:25 AM

ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന് ഒറ്റക്കെട്ടായി ഒരു നാട്

കുറ്റ്യാടി ഗ്രാമ പ്പഞ്ചായത്ത് പാലിയേറ്റീവ് സമിതിയുടെ സമഗ്ര ആരോഗ്യ സാന്ത്വന പദ്ധതി ‘ജീവൽസ്പർശമാണ്’ കൈത്താങ്ങേകാൻ ഒരുങ്ങുന്നത്....

Read More >>
കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

Jan 14, 2022 08:49 PM

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം...

Read More >>
Top Stories