കുറ്റ്യാടി പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടി പുഴയിൽ മധ്യവയസ്കനെ  മരിച്ച നിലയിൽ കണ്ടെത്തി
Jan 12, 2022 06:18 PM | By Anjana Shaji

കുറ്റാടി : ആശാരി തൊഴിൽ എടുത്ത് കുറ്റ്യാടിയിൽ വർഷങ്ങളായി താമസിച്ചു വരുന്ന കോഴിക്കോട് സ്വദേശിയെ കുറ്റ്യാടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് സ്വദേശി ചന്ദ്രൻ (65 ) ആണ് മരിച്ചത് . കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.കോഴിക്കോട് നിന്നും ബന്ധുക്കൾ എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കു എന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു.

കുറ്റ്യാടി റിവർ റോഡിന് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടത് .മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

A middle-aged man was found dead in the Kuttadi river

Next TV

Related Stories
ആ പരിലാളനയുടെ തലോടൽ തേടി; സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും തേടി

Jan 19, 2022 05:38 PM

ആ പരിലാളനയുടെ തലോടൽ തേടി; സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും തേടി

സനാദനവാനുള്ള മോഹവുമായി ജാവേദ്‌ വീണ്ടും വന്നു കാസിം മാസ്റ്ററേയും കുടുംബത്തേയും തേടി.ആ പരിലാളനയുടെ തലോടലേൽ വീണ്ടും അനുഭവിച്ച് അവൻ മടങ്ങി...

Read More >>
സ്വരുക്കൂട്ടിയ പണം സഹപാഠിയുടെ പിതാവിന് ചികിത്സയ്ക്ക് നല്‍കി യുകെജി വിദ്യാര്‍ഥിനി

Jan 19, 2022 05:10 PM

സ്വരുക്കൂട്ടിയ പണം സഹപാഠിയുടെ പിതാവിന് ചികിത്സയ്ക്ക് നല്‍കി യുകെജി വിദ്യാര്‍ഥിനി

പണക്കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകള്‍ സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്കു നല്‍കി യുകെജി...

Read More >>
വീട്ടുപടിക്കൽ സമരം; ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പ്‌  നിക്ഷേപകർ അനിശ്ചിതകാല സമരം തുടങ്ങി

Jan 18, 2022 07:23 AM

വീട്ടുപടിക്കൽ സമരം; ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പ്‌ നിക്ഷേപകർ അനിശ്ചിതകാല സമരം തുടങ്ങി

ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പിൽ നീതി ആവശ്യപ്പെട്ട്‌ ഇരകൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പാലേരിയിൽ...

Read More >>
കൂളിക്കുന്നിലെ റേഷന്‍ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി

Jan 17, 2022 09:59 PM

കൂളിക്കുന്നിലെ റേഷന്‍ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി

വേളം പഞ്ചായത്തിലെ കൂളിക്കുന്നിലെ എആര്‍ഡി 245ാം നമ്പര്‍ റേഷന്‍ കട തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി വടകര...

Read More >>
ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന്  ഒറ്റക്കെട്ടായി ഒരു നാട്

Jan 15, 2022 11:25 AM

ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന് ഒറ്റക്കെട്ടായി ഒരു നാട്

കുറ്റ്യാടി ഗ്രാമ പ്പഞ്ചായത്ത് പാലിയേറ്റീവ് സമിതിയുടെ സമഗ്ര ആരോഗ്യ സാന്ത്വന പദ്ധതി ‘ജീവൽസ്പർശമാണ്’ കൈത്താങ്ങേകാൻ ഒരുങ്ങുന്നത്....

Read More >>
കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

Jan 14, 2022 08:49 PM

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം...

Read More >>
Top Stories