കുറ്റ്യാടി: (kuttiadinews.in) തീൻ മേശകളിൽ ഇനി ബിരിയാണിയുടെ പുത്തൻ രുചി വൈഭവം. രുചിയുടെ പുതുമഴ തീർക്കാൻ ഡിഎം ഗോൾഡ് ജീരകശാല കൈമറൈസ് വിപണിയിലേക്ക്. ഒഫീഷ്യൽ ലോഞ്ചിംഗ് ചെയർമാൻ എസ്.കെ സൈഫുൽ റഹ്മാൻ നിർവ്വഹിച്ചു.


അംഗീകൃത വിതരണക്കാരായ ഡേ മാർട്ട് പ്രതിനിധികളായ ഡയരക്ടർമാരായ ആശിഖ് കെ.സി, സനൂപ് ഇ എ, മാർക്കറ്റിംഗ് ഹെഡ് മിസ്ഫർ, സോണൽ ഹെഡ്മാരായ സാബിദ്, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായി. ക്ലസ്റ്റർ മാനേജർ അജിനാസ് സ്വാഗതം പറഞ്ഞു.
#DMGoldRice #arrives #add #fresh #flavor #biryani