#KIA | KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ

#KIA |  KIA കാർ സ്വന്തമാക്കൂ ; അത്യാകർഷകമായ ഓഫറുകളോടെ ഇപ്പോൾ കുറ്റ്യാടിയിൽ
Dec 1, 2023 01:45 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) KIA ഫെസ്റ്റിവ് പോയ്ന്റ്റ് ഇപ്പോൾ ഇതാ കുറ്റ്യാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ. അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ. ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ് KIA.

1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA. ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫാസിലിറ്റിൽസ്.

ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ്, സോനേറ്റ്, കാർനെസ് കൂടാതെ EV6 എന്നീ നാലു തരം മോഡലുകൾ. വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപന്തിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000

#Own #KIAcar #Now #Kuttiadi #amazing #offers

Next TV

Related Stories
#AgricultureDevelopmentProject  |   ജനകീയാസൂത്രണം; കേരകൃഷി വികസന പദ്ധതിക്ക് കായക്കൊടി ഗ്രാമപഞ്ചായത്തിൽ തുടക്കം

Jul 27, 2024 01:16 PM

#AgricultureDevelopmentProject | ജനകീയാസൂത്രണം; കേരകൃഷി വികസന പദ്ധതിക്ക് കായക്കൊടി ഗ്രാമപഞ്ചായത്തിൽ തുടക്കം

കർഷകനും കാർഷിക വികസന സമിതി അംഗവുമായ കോരങ്ങോട്ട് മൊയ്‌തുവിന് വളം നൽകി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജിൽ ഒ. പി പദ്ധതി ഉദ്ഘാടനം...

Read More >>
 #parco  |  ഓഫ്ത്താൽമോളജി വിഭാഗം; വടകര പാർകോയിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും

Jul 27, 2024 10:51 AM

#parco | ഓഫ്ത്താൽമോളജി വിഭാഗം; വടകര പാർകോയിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും സർജറിയും

ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ കാഴ്ച്ച സംബന്ധമായ എല്ലാ രോ​ഗങ്ങൾക്കും വിദ​ഗ്ധ ചികിത്സയും...

Read More >>
 #inspection  |  പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു

Jul 26, 2024 04:52 PM

#inspection | പഴകിയ ഇറച്ചി ; വട്ടോളിയിൽ ശുചിത്വ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്ത സ്ഥാപനം അടച്ചുപൂട്ടിച്ചു

മിന്നൽ പരിശോധനയിൽ വട്ടോളിയിലെ എം.കെ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നും 12 കിലോഗ്രാം പഴകിയ കോഴിയിറച്ചി...

Read More >>
#Appointment  | കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം

Jul 26, 2024 04:18 PM

#Appointment | കുണ്ടുതോട് എഫ്.എച്ച്‌.സിയില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം

നഴ്സിങ് കോഴ്‌സും മൂന്നു മാസത്തെ പാലിയേറ്റീവ് കോഴ്‌സും കഴിഞ്ഞവര്‍ക്ക്...

Read More >>
Top Stories