---
title: "#PublicPlanningScheme | കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; വയോജനങ്ങൾക്ക് കട്ടിൽ വിതരണം "
english_title: "#Kunnummal #Panchayat #Public #PlanningScheme #Cot #distribution #elderly"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/163530/kunnummal-panchayat-public-planningscheme-cot-distribution-elderly"
published_at: "2023-11-19T20:20:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/655a20f357754_cot.jpg"
keywords: []
---

# #PublicPlanningScheme | കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; വയോജനങ്ങൾക്ക് കട്ടിൽ വിതരണം 

> **Lead Summary:** **കക്കട്ടിൽ: [ **കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ: [ **കുന്നുമ്മൽ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.വിജിലേഷ്, സി.പി സജിത, ഹേമ മോഹൻ, നവ്യ, ഷിനു, രതീഷ് ഷിബിൻ, മുരളി കുളങ്ങരത്ത്, നസീറ ബഷീർ, വനജ ഒതയോത്ത്, റിൻസി, സെക്രട്ടറി വിനോദ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്, ഗീത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/163530/kunnummal-panchayat-public-planningscheme-cot-distribution-elderly)