#rally|കായക്കൊടിയിൽ എൽഡിഎഫ് പഞ്ചായത്ത്‌ റാലി

#rally|കായക്കൊടിയിൽ എൽഡിഎഫ് പഞ്ചായത്ത്‌ റാലി
Apr 19, 2024 03:31 PM | By Meghababu

കായക്കൊടി: (kuttiadi.truevisionnews.com)എൽഡിഎഫ് കായക്കൊടി പഞ്ചായത്ത്‌ റാലി കായക്കൊടിയിൽ നടന്നു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.

പി ബിജു അധ്യക്ഷനായി. ടി കെ രാജൻ, പി എം നാണു,ടി എം കെ ശശീന്ദ്രൻ, ഇ കെ പോക്കർ, ഒ പി ഹരീഷ്, പ്രേംരാജ് കായക്കൊടി എന്നിവർ സംസാരിച്ചു. എ റഷീദ് സ്വാഗതം പറഞ്ഞു.

#LDF #Panchayat #Rally #Kayakodi

Next TV

Related Stories
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

May 3, 2024 03:19 PM

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

May 2, 2024 10:14 PM

#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മത്സരം മെയ് 10 ന്...

Read More >>
Top Stories